കുടുംബാംഗങ്ങളെക്കൊണ്ട് നിർബന്ധിത ലൈംഗികബന്ധം; ഹമാസിന്റേത് സമാനതകളില്ലാത്ത ക്രൂരതയെന്ന് ഇസ്രായേൽ റിപ്പോർട്ട്
ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. തടവിലാക്കപ്പെട്ട ഇസ്രായേൽ പൗരന്മാർക്ക് നേരെ അതിക്രൂരമായ ലൈംഗികാതിക്രമങ്ങളാണ് ഹമാസ് ഭീകരർ അഴിച്ചുവിട്ടതെന്ന് വ്യക്തമാക്കുന്ന ...








