ഹാന്റാ വൈറസ് കോവിഡിനേക്കാൾ മാരകമോ? കപ്പലിലെ മരണങ്ങൾ നൽകുന്ന മുന്നറിയിപ്പ്; ലോകം വീണ്ടും മറ്റൊരു മഹാമാരിയുടെ മുനയിലോ?
ലോകത്തെ വിറപ്പിച്ച കോവിഡ് മഹാമാരിയുടെ ഓർമ്മകൾ മായും മുൻപേ വീണ്ടും ഒരു വൈറസ് ഭീതി പടരുകയാണ്. ഇത്തവണ വില്ലൻ ഹാന്റാ വൈറസാണ് (Hantavirus). അർജന്റീനയിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് ...








