കയ്യിലുണ്ടായിരുന്നത് നാണയത്തുട്ടുകൾ മാത്രം, മൂന്ന് വർഷം മാഗിനൂഡിൽസ് മാത്രം കഴിച്ച് ജീവിച്ചു; സൂപ്പർ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് വൻ വെളിപ്പെടുത്തൽ
പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യൻസ് ട്രോഫി 2025 ന് നാളെ തുടക്കമാവുകയാണ്. ന്യൂസിലൻഡും പാകിസ്താനും തമ്മിലുാണ് ഉദ്ഘാടനമത്സരം. ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കണ്ണും കാതും കൂർപ്പിച്ച് അക്ഷമരായി ...