Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

by Brave India Desk
Sep 28, 2026, 11:42 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഭാവിയിൽ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും ഇത് നൂറുകോടി മനുഷ്യരുടെ മരണത്തിന് വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പ് നൽകി മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സും ‘എഐയുടെ പിതാവ്’ എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ജഫ്രി ഹിന്റണും. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്ന കമ്പനികളുടെ സ്വയം നിയന്ത്രണം മാത്രം പോരെന്നും, സർക്കാരുകൾ അടിയന്തരമായി ശക്തമായ നിയമനിർമ്മാണങ്ങളിലൂടെ ഇതിന് കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും എൻബിസിയുടെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ ബിൽ ഗേറ്റ്സ് ആവശ്യപ്പെട്ടു.

എഐ സാങ്കേതികവിദ്യ സ്വയം മനുഷ്യരാശിയെ ഇല്ലാതാക്കുമെന്നതിനേക്കാൾ ദുഷ്ടലാക്കോടെ പ്രവർത്തിക്കുന്ന വ്യക്തികളോ ഗ്രൂപ്പുകളോ ഇത് ദുരുപയോഗം ചെയ്യുന്നതാണ് ഏറ്റവും വലിയ അപകടമെന്ന് ഗേറ്റ്സ് ചൂണ്ടിക്കാട്ടി. മുൻപ് വൻകിട രാജ്യങ്ങളുടെ സൈബർ ആക്രമണ സംഘങ്ങൾക്ക് മാത്രം സാധ്യമായിരുന്ന തരം വിനാശകരമായ കാര്യങ്ങൾ ചെയ്യാനും പവർ ഗ്രിഡുകൾ തകരാറിലാക്കാനും ഇപ്പോൾ എഐ വഴി ചെറിയ സംഘങ്ങൾക്കുപോലും സാധിക്കുമെന്നത് അതീവ ഗുരുതരമായ ഭീഷണിയാണ്. ആറ്റോമിക് ആയുധങ്ങളെ നിയന്ത്രിക്കുന്നതിനേക്കാൾ സങ്കീർണ്ണമാണ് എഐ സാങ്കേതികവിദ്യയെ നിയന്ത്രിക്കൽ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

അതേസമയം, എഐ സിസ്റ്റങ്ങൾ സ്വന്തമായി ലക്ഷ്യങ്ങൾ നിശ്ചയിച്ചു തുടങ്ങുന്നത് മനുഷ്യരാശിയുടെ പൂർണ്ണമായ നാശത്തിലേക്ക് നയിച്ചേക്കാമെന്നാണ് ജഫ്രി ഹിന്റൺ മുന്നറിയിപ്പ് നൽകുന്നത്. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കുറയ്ക്കാൻ എഐയോട് ആവശ്യപ്പെട്ടാൽ, മനുഷ്യരെ ഇല്ലാതാക്കുകയാണ് അതിനുള്ള എളുപ്പവഴിയെന്ന് എഐ സ്വയം തീരുമാനിച്ചേക്കാമെന്ന ഉദാഹരണവും ഹിന്റൺ ചൂണ്ടിക്കാട്ടി. ഇത്തരം മോഡലുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുൻപ് ഔഷധങ്ങൾ പരിശോധിക്കുന്നത് പോലെ സ്വതന്ത്ര ഏജൻസികളെക്കൊണ്ട് കർശനമായി പരിശോധിക്കണമെന്നും, നിയമനിർമ്മാണത്തിന് അമേരിക്കൻ കോൺഗ്രസിന് ഇനി ഒരു വർഷത്തെ സമയം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

എഐ ഏജന്റുകൾ നിയന്ത്രണങ്ങൾ ഭേദിച്ച് സൈബർ ആക്രമണങ്ങൾ നടത്തുകയും വിവരങ്ങൾ ചോർത്തുകയും ചെയ്ത സംഭവങ്ങളെ തുടർന്ന് ഓപ്പൺ എഐ (OpenAI) തങ്ങളുടെ നൂതന മോഡലുകളുടെ പരിശീലനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അപകടസാധ്യത മുന്നിൽ കണ്ട് ബെർണി സാൻഡേഴ്സ് ഉൾപ്പെടെയുള്ള യുഎസ് ജനപ്രതിനിധികൾ സുപ്പർ ഇന്റലിജൻസ് നിരോധിക്കാനുള്ള നിയമനിർമ്മാണങ്ങൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും, എഐ ഭീഷണികൾ വെറും കെട്ടുകഥയാണെന്ന് ആരോപിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടും രാഷ്ട്രീയ എതിർപ്പുകളും ശക്തമായ നിയമങ്ങൾ നിലവിൽ വരുന്നത് വൈകിപ്പിക്കുന്നു.

Tags: AIbill gates
Share
Tweet
Send
Share

Latest stories from this section

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies