ഒടുവിൽ വേദനയില്ലാത്ത ലോകത്തേക്ക്; ഭാരതത്തിലെ ആദ്യ ‘ദയാമരണം’,ഹരീഷ് റാണയുടെ സംസ്കാരം ഇന്ന്! മരണത്തിന് ശേഷവും ലോകത്തിന് വെളിച്ചമായി 32-കാരൻ
ഭാരതത്തിന്റെ നിയമചരിത്രത്തിലെ തന്നെ അത്യപൂർവ്വമായ ഒരു അധ്യായത്തിന് വിരാമമിട്ട്, രാജ്യത്തെ ആദ്യത്തെ ഔദ്യോഗിക 'ദയാമരണത്തിന്' (Passive Euthanasia) വിധേയനായ ഹരീഷ് റാണയുടെ (32) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ...








