എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല
ന്യൂഡൽഹി: കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം.. സഹായം ചോദിച്ച് ലോകരാജ്യങ്ങൾ പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ഇവർക്ക് തന്നെ കൈത്താങ്ങാകുന്നു. ഇതിന് ...