Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എല്ലാവർക്കും മുൻപേ ഭാരതം; അതാണ് പ്രധാനമന്ത്രിയുടെ ശൈലി; നരേന്ദ്ര മോദിയുടെ വിദേശകാര്യ നയത്തെ പ്രശംസിച്ച് ഹർഷവർദ്ധൻ ശൃംഗ്ല

by Brave India Desk
May 26, 2024, 11:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കൊറോണ കാലത്ത് ലോകരാജ്യങ്ങൾക്ക് വാക്‌സിൻ, യുദ്ധകാലത്ത് ലോക ജനതയ്ക്ക് അന്നം.. സഹായം ചോദിച്ച് ലോകരാജ്യങ്ങൾ പിന്നിൽ നടന്നിരുന്ന ഭാരതം ഇന്ന് ഇവർക്ക് തന്നെ കൈത്താങ്ങാകുന്നു. ഇതിന് നമ്മുടെ രാജ്യത്തെ പ്രാപ്തമാക്കിയത് നരേന്ദ്ര മോദി എന്ന നമ്മുടെ പ്രധാനമന്ത്രിയാണ്. ഒരു കാലത്ത് മാറ്റി നിത്തിയിരുന്ന നമ്മെ ഇന്ന് ലോകം മുറുകെ പിടിയ്ക്കുന്നുണ്ട് എങ്കിൽ അതിന് കാരണം അദ്ദേഹത്തിന്റെ അധ്വാനമാണ്. ബിജെപി സർക്കാരിന് കീഴിൽ അതിവേഗമാണ് ഭാരതം ലോകരാജ്യങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയത്. ഇതിലേക്ക് വഴിവച്ചതാകട്ടെ മികച്ച വിദേശകാര്യ നയങ്ങളും. വിദേശബന്ധം ഊട്ടി ഉറപ്പിക്കാൻ പ്രധാനമന്ത്രിയുടെ വിദേശകാര്യ നയങ്ങളെ കുറിച്ച് വാചാലനാകുകയാണ് മുൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ല.

എല്ലാവർക്കും മുൻപേ ഭാരതം… ഇതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാന അജണ്ട എന്നാണ് ശൃഗ്ല വ്യക്തമാക്കുന്നത്. ലോകരാജ്യങ്ങളുമായി അതിവേഗം സൗഹൃദത്തിലാകാൻ ഈ അജണ്ടയാണ് സഹായിച്ചത് എന്നും അദ്ദേഹം പറഞ്ഞു. 10 വർഷക്കാലം കൊണ്ട് വലിയ വളർച്ചയാണ് നാനാമേഖലകളിലും ഇന്ത്യയ്ക്ക് സംഭവിച്ചത്. രാജ്യത്തെ പൗരന്മാരും അവർക്ക് നൽകിയിരുന്ന പരിഗണനയുമാണ് മികച്ച വിദേശകാര്യ നയങ്ങൾക്കായി കേന്ദ്രസർക്കാരിനെ നയിച്ചത്. ജനനന്മയ്ക്ക് പ്രത്യേകിച്ച് ഇന്ത്യക്കാരുടെ നന്മയ്ക്ക് വേണ്ടിയാകണം ഓരോ നയവുമെന്നും പ്രധാനമന്ത്രിയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു.

Stories you may like

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

യുഎസ് കോൺഗ്രസിനെ രണ്ട് തവണ അഭിസംബോധന ചെയ്യാനുള്ള അവസരം പ്രധാനമന്ത്രിയ്ക്ക് ലഭിച്ചു. അമേരിക്കയുമായി രാജ്യം ഉണ്ടാക്കിയ ആത്മബന്ധത്തിന് തെളിവായിരുന്നു ഇത്. നേതാവ് എന്ന നിലയിൽ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ലോക നേതാക്കൾക്കിടയിൽ പ്രധാനമന്ത്രിയുടെ സ്ഥാനം. ഈ നേട്ടം കേവലം 10 വർഷം കൊണ്ടാണ് ഉണ്ടായത് എന്നതാണ് നിർണായകം.

നിലവിലെ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മികച്ച ബന്ധമാണ് പ്രധാനമന്ത്രിയ്ക്കുള്ളത്. മുൻ പ്രസിഡന്റുമാരായ ഒബാമ, ഡൊണാൾഡ് ട്രംപ് എന്നിവരുമായും ഇതേ ബന്ധം നിലനിർത്തിയിരുന്നു. ഈ ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃത്തെ പുതിയ തലത്തിലേക്ക് എത്തിച്ചത് എന്നും ശൃംഗ്ല പറഞ്ഞുവയ്ക്കുന്നു.

Tags: pm modiharsha vardhan sringla
Share1
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

സ്വാതന്ത്ര്യദിനത്തിൽ വൻ ബോംബ് സ്ഫോടന പദ്ധതി; അസം ഉൽഫ മേധാവി പരേശ് ബറുവ അടക്കം 5 പേർക്കെതിരെ എൻഐഎ കുറ്റപത്രം

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

കുട്ടികൾക്കും ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള മൗലികാവകാശമുണ്ട് ; പ്രായപരിധി ഏർപ്പെടുത്തിയ നടപടി തള്ളി സുപ്രീം കോടതി

Latest News

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

‘ആ സാഹചര്യത്തിലും സഹ പൈലറ്റുമാരിൽ ഒരാൾ പ്രാർത്ഥിക്കാൻ പോയി’; ഞെട്ടിക്കുന്ന അനുഭവങ്ങൾ ആദ്യമായി നേരിട്ട് പങ്കുവെച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

തൊട്ടാൽ വെന്തുരുകുന്ന ആസിഡ് തടാകങ്ങൾ! ഭൂമിയിലെ ഏറ്റവും അപകടകരമായ വിസ്മയം

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

ഭൂമിയിലൊരു അന്യഗ്രഹം! ചോര കിനിയുന്ന മരങ്ങളുടെ വിചിത്ര ദ്വീപ് | Socotra Island

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

കരൾ നൽകിയ ഭർത്താവിനെ ചതിച്ചു? ; കാണാതായ അധ്യാപിക അനുമോളെയും സുഹൃത്തിനെയും പാലക്കാട്ടുനിന്ന് കണ്ടെത്തി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

പഞ്ചാബ് കത്തുമ്പോൾ പാരീസിൽ ബർത്ത്ഡേ ആഘോഷിച്ച് മുഖ്യമന്ത്രി! ഭഗവന്ത് മന്നിനെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി ബിജെപി

സഞ്ജു പരാജയപ്പെടാൻ കാരണം അത്; കാര്യകാരണങ്ങൾ വ്യക്തമാക്കി ചേതേശ്വർ പൂജാര

ആദ്യ 15 പന്തുകളിലെ വെല്ലുവിളി മറികടന്നാൽ വൻ സ്കോർ; സഞ്ജുവിന്റെ ബാറ്റിങ് രഹസ്യം കണക്കുകളിൽ തെളിയുന്നു

അഭിജീത് ദിപ്കെയ്ക്ക് വീട്ടിലെത്തി നോട്ടീസ് നൽകി ഡൽഹി പോലീസ് ; ‘തിരംഗ മാർച്ച്’ ഉപേക്ഷിക്കണമെന്ന് ആവശ്യം

നവംബർ ഒന്നിന് കോൺഗ്രസ്സ് റാലി; രാംലീല മൈതാനത്ത് നടത്താൻ അനുമതി നൽകി ഡൽഹി പോലീസ്

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

ഇനി വിലക്ക് ലംഘിച്ച് പ്രതിഷേധത്തിന് ഇറങ്ങരുത് ; അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഡൽഹി കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies