ഹാർവാർഡ് സർവ്വകലാശാലക്കെതിരായ ട്രംപിന്റെ നീക്കത്തിന് പിന്നിൽ ചൈനീസ് പ്രസിഡന്റിന്റെ മകൾ! ; അമേരിക്കയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം
ന്യൂയോർക്ക് : ഹാർവാർഡ് സർവ്വകലാശാലക്കെതിരായ ട്രംപിന്റെ നീക്കത്തിന് പിന്നിലെ ലക്ഷ്യം ചൈനീസ് പ്രസിഡന്റിന്റെ മകളെന്ന് റിപ്പോർട്ട്. ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങിന്റെ മകൾ ഹാർവാർഡ് സർവ്വകലാശാലയിൽ ആണ് ...