അൽ ഖ്വയ്ദ ഭീകരന്റെ മകൻ യുകെയിലേക്ക് മടങ്ങാൻ നിയമപോരാട്ടത്തിൽ; പൗരത്വം റദ്ദാക്കിയതിനെതിരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയുമായി നേർക്കുനേർ!
ആഗോള ഭീകരസംഘടനയായ അൽ ഖ്വയ്ദയ്ക്ക് വേണ്ടി സിറിയയിൽ പോരാടിയെന്ന് സംശയിക്കുന്ന കുപ്രസിദ്ധ തീവ്രവാദ പ്രസംഗകൻ അബു ഹംസയുടെ മകൻ ബ്രിട്ടനിലേക്ക് മടങ്ങാൻ നിയമപോരാട്ടം ആരംഭിച്ചു. ബ്രിട്ടീഷ് ...








