Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

by Brave India Desk
Oct 18, 2026, 02:48 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ജനകീയ പിന്തുണയില്ലാത്ത വ്യാജ സർക്കാരാണെന്നും, സൈന്യത്തിന്റെ താളത്തിനൊത്ത് തുള്ളുന്ന അധികാരമില്ലാത്ത ഭരണാധികാരികളാണ് നാടുവാഴുന്നതെന്നും തുറന്നടിച്ച് പ്രതിപക്ഷ നേതാവും ജമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) അധ്യക്ഷനുമായ മൗലാന ഫസൽ ഉർ റഹ്മാൻ. ഭരണഘടനയുടെ പരിധികൾ ലംഘിച്ച് എല്ലാ അധികാരങ്ങളും സ്വന്തം ചുമലിലേക്ക് മാറ്റുന്ന സൈനിക നേതൃത്വം അതിവേഗം ആ ഭാരത്തിന് താഴെ അമർന്ന് തകരുമെന്ന് മൾട്ടാനിൽ സംഘടിപ്പിച്ച വൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് റഹ്മാൻ മുന്നറിയിപ്പ് നൽകി.

Stories you may like

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (PTI) സർക്കാരിനെ പുറത്താക്കി ഒക്ടോബർ 11-ന് പ്രസിഡന്റ് ആസിഫ് അലി സർദാരി അടിയന്തരാവസ്ഥയും ഗവർണർ ഭരണവും ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ കൊടുങ്കാറ്റ്. ജനാധിപത്യത്തെയും പാർലമെന്ററി മൂല്യങ്ങളെയും തകിടം മറിക്കുന്ന നീക്കങ്ങളാണ് സൈന്യവും ഇപ്പോഴത്തെ ഷെഹ്ബാസ് ഷെരീഫ് സർക്കാരും നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് സൈന്യവും ബ്യൂറോക്രസിയും ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരും അവരവരുടെ ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്ന് പ്രവർത്തിച്ചാൽ മാത്രമേ പാകിസ്ഥാന് മുന്നോട്ടുപോകാൻ സാധിക്കൂ എന്ന് ഫസൽ ഉർ റഹ്മാൻ കൂട്ടിച്ചേർത്തു.

അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് പിന്നിൽ പ്രവർത്തിച്ച പ്രസിഡന്റ് ആസിഫ് അലി സർദാരിയെയും പിപിപിയെയും കടുത്ത ഭാഷയിലാണ് റഹ്മാൻ വിമർശിച്ചത്. എന്നാൽ, മൗലാന ഫസൽ ഉർ റഹ്മാന്റെ പ്രസംഗത്തിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് അതിരൂക്ഷമായ പ്രതികരണവുമായി രംഗത്തെത്തി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ ജനറൽ ആസിം മുനീറിനെതിരെ നടത്തുന്ന ഇത്തരം പ്രസ്താവനകൾ ഓരോ ദേശസ്നേഹിയായ പാകിസ്ഥാനിയുടെയും വികാരത്തെ മുറിവേൽപ്പിക്കുന്നതാണെന്നും ഖൈബർ പഖ്തുൻഖ്വയിലെ ഭരണപരാജയത്തെ ചോദ്യം ചെയ്യുന്നതിന് പകരം അഴിമതിക്കാരെ പിന്തുണയ്ക്കുന്ന സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും മറിയം നവാസ് കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള പോര് കടുത്തതോടെ പാകിസ്ഥാൻ വൻ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

Tags: Shehbaz Sharif govt
Share
Tweet
Send
Share

Latest stories from this section

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

സൈനിക മേധാവികൾ അമേരിക്കൻ ഏജന്റുകൾ, ജനങ്ങളെ വഞ്ചിക്കുന്നു’; പാക് ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി സർദാർ അമൻ ഖാൻ

Latest News

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

പാകിസ്ഥാനിൽ സൈന്യത്തിന് മുന്നിൽ വാലാട്ടി സർക്കാരോ? ഷെഹ്ബാസ് ഷെരീഫിനെയും ആർമി ചീഫിനെയും കാറ്റിൽപ്പറത്തി പ്രതിപക്ഷ നേതാവ് ഫസൽ ഉർ റഹ്മാൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

സിഎസ്കെയിലേക്കല്ല, ഹാർദിക് രാജസ്ഥാനിലേക്ക് പോകാൻ സാധ്യത; തുറന്നുപറഞ്ഞ് ആർ. അശ്വിൻ

കൊടും ചൂട്; മക്കയിൽ മരിച്ച് വീണത്  550 ഹജ്ജ് തീർത്ഥാടകർ; വഴിയരികിൽ കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ പുറത്ത്

മക്കയിലെ മസ്ജിദിൽ അനാചാരം; രണ്ട് ബംഗ്ലാദേശികളെ മുൻകൂട്ടി അറിയിക്കാതെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി, നയതന്ത്ര അമർഷവുമായി ധാക്ക

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

 ഇന്ത്യയ്ക്ക് നേരെ വീണ്ടും ആണവ ഭീഷണി! ഒരുതുണ്ട് ഭൂമി പോലും വിട്ടുകൊടുക്കില്ല, ശക്തമായി തിരിച്ചടിക്കുമെന്ന് പാക് ജനറൽ സയ്യിദ് ആമിർ റസ

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

സ്പിന്നിനെതിരെ വീണ്ടും പതറി ശുഭ്മാൻ ഗിൽ; ആഭ്യന്തര ക്രിക്കറ്റിലെ മോശം പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies