ഹത്രാസ് സംഭവം സിബിഐ അന്വേഷിക്കണമെന്ന് യുപി സർക്കാർ സുപ്രിംകോടതിയിൽ , സംഭവത്തിൻറെ മറവിൽ കലാപത്തിന് ശ്രമം ഉണ്ടായെന്നും സത്യവാങ്മൂലം
ഡൽഹി :ഹത്രാസ് സംഭവത്തിൽ ഇരയുടെ വീട്ടുകാരുടെ സമ്മതത്തോടെയാണ് മൃതദേഹം സംസ്ക്കരിച്ചതെന്ന് യുപി സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു. കേസ് ഉന്നത ഏജൻസികൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാപര്യഹർജിയിലാണ് യുപി സർക്കാരിൻറെ ...








