മൊട്ടയാണോ എന്നാൽ ഇവിടെ കമോൺ…തലയിൽ ഒരൊറ്റ രോമം ഇല്ലാത്തവർക്കായി ഒരു സംഘടന…കഷണ്ടിക്കാർ ഗോ ബാക്ക്
തിരുവനന്തപുരം: മൊട്ടയടിച്ചവർക്ക് ലോകത്ത് ആദ്യമായി ഒരു സംഘടന ഉണ്ടാക്കി. ഒരു കൂട്ടം ആളുകൾ. ഇതിനോടകം നൂറിലധികം ആളുകൾ അംഗമായ സംഘടനയ്ക്ക് നേതൃത്വം നൽകുന്നത് കൊമേഡിയനായ സജീഷ് കുട്ടനെല്ലൂരാണ്. ...