ഒരു മട്ടുപ്പാവിലെ മുറിയിൽ നിന്ന് ലോകം കീഴടക്കിയ ഐടി ഇതിഹാസം! ഐഎബിഎം ഇന്ത്യ വിട്ടുപോയത് മുതലാക്കി കോടീശ്വരനായ ആൾ
ഇന്ത്യൻ ഐടി വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ശിവ് നാടാറുടെ ജീവിതം ഒരു അത്ഭുതമാണ്. ഇന്ന് നമ്മൾ കാണുന്ന കൂറ്റൻ ഐടി സാമ്രാജ്യങ്ങൾക്കും കെട്ടിടങ്ങൾക്കും പിന്നിൽ ഒരു ...








