വായിലെ അൾസറും വിട്ടുമാറാത്ത തൊണ്ടവേദനയും വെറും നിസ്സാരക്കാരനല്ല; അവഗണിച്ചാൽ ജീവൻ കവരുന്ന ‘ഹെഡ് ആൻഡ് നെക്ക്’ കാൻസറിന്റെ മുന്നറിയിപ്പുകൾ തിരിച്ചറിയാം
ഒരു സാധാരണ വായ്പ്പുണ്ണോ, തണുപ്പ് കാലത്ത് വരാറുള്ള തൊണ്ടവേദനയോ അല്ലെങ്കിൽ കുറച്ചു ദിവസത്തേക്ക് ശബ്ദത്തിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റമോ ഒക്കെ നമ്മളിൽ ഭൂരിഭാഗം പേരും വളരെ ...








