ചൂട് തന്നെ വില്ലൻ; ഹീറ്റ് റാഷ് കുട്ടികളിൽ വ്യാപകമാകുന്നു,പൗഡറിട്ടാൽ തീരുമോ ഈ പ്രശ്നം?; ഇക്കാര്യങ്ങളിൽ ശ്രദ്ധ ഉണ്ടായേ മതിയാകൂ
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ വ്യാപകമാകുന്നു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ...