കാർ ഓടിക്കുമ്പോൾ ഇനി സൂക്ഷിക്കുക; ഹെൽമെറ്റ് ഇല്ലാതെ കാർ ഓടിച്ചതിന്, യുവാവിന് പിഴയിട്ട് പോലീസ്
നോയിഡ: ചെയ്യാത്ത യാത്രക്ക്, കാറിൽ ഹെൽമെറ്റ് ധരിക്കാത്തതിന് യുവാവിന് പിഴയിട്ട് പോലീസ്. ഉത്തർ പ്രദേശിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകനായ തുഷാർ സക്സേനയ്ക്കാണ് വിചിത്രമായ പിഴ പോലീസ് ഇട്ടത്. ...








