17 വർഷം, ഭാരതം എന്നും നിങ്ങളെ നന്ദിയോടെ ഓർക്കും; ചെനാബ് പാലം യാഥാർത്ഥ്യമാകുമ്പോൾ ചർച്ചയായി മാധവി ലതയും
രാജ്യത്തിന്റെ വികസനജൈത്രയാത്രയിൽ മറ്റൊരേടുകൂടി ചേർത്ത് കശ്മീരിലെ ചെനാബ് റെയിൽപ്പാലം ഇതാ ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ത്യയുടെ എഞ്ചിനീയറിംഗ് വിസ്മയം ഉദ്ഘാടനം ചെയ്ത് രാഷ്ട്രത്തിന് സമർപ്പിച്ചത്. ചെനാബ് ...