പെട്ടന്ന് പണമുണ്ടാക്കണം; ഹെറോയിൻ കടത്താനിറങ്ങി യുവതി; പ്രതിഫലം മൂന്ന് ലക്ഷം രൂപയും വിമാന ടിക്കറ്റും; ഒടുവിൽ മുംബൈ വിമാനത്താവളത്തിൽ പിടിയിൽ
മുംബൈ: മുംബൈ വിമാനത്താവളത്തിൽ 54 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ആണ് ലഹരി പിടികൂടിയത്. സാംബിയയിൽ നിന്ന് കടത്തിയതാണ് ഹെറോയിൻ. മയക്കുമരുന്ന് ...