രാജ്യത്തിന് കൂട്ടായി ഇനി കൂടുതൽ സൂപ്പർ ഡ്രോണുകൾ; ഹെർമിസ്, ഹെറോൺ ഡ്രോണുകൾ വാങ്ങാൻ ഭാരതം
ശത്രുക്കൾക്കെതിരായ നിരീക്ഷണം ശക്തമാക്കാൻ രാജ്യത്തിന് കൂട്ടായി ഇനി കൂടുതൽ സൂപ്പർ ഡ്രോണുകൾ. ഹെർമിസ് 900 ഡ്രോണുകളും ഹെറോൺ മാർക്ക് 2 ഡ്രോണുകളും അധികമായി കരസേനയുടെ ഭാഗമാക്കാനാണ് തീരുമാനം. ...