സ്വയം പ്രതിരോധം, കളംമാറ്റി കരുത്തരായി ഇസ്രായേൽ ലെബനന് നേരെ 100 റോക്കറ്റുകൾ ഒരേസമയം; വിറളിപൂണ്ട് ഹിസ്ബുള്ള ഭീകരർ
ജെറുസലേം: ലെബനനൻ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായ സൈനിക നടപടിയുമായി ഇസ്രായേൽ. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ഇസ്രായേൽ സൈന്യം തിരിച്ചടിച്ചു. ...