വിവേചനം ഒഴിവാക്കണോ? എന്നാൽ ഇസ്ലാമാവണം; സാക്കീർ നായിക്കിന്റെ വീഡിയോകൾ കണ്ടേ തീരൂ; ബ്രിട്ടനിൽ ശക്തിപ്രാപിക്കുന്ന ഹിന്ദുവിരുദ്ധതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ലണ്ടൻ: ബ്രിട്ടനിൽ ഹിന്ദുവിരുദ്ധത ശക്തിപ്രാപിക്കുന്നതിന്റെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്. ഹെന്റി ജാക്‌സൺ സൊസൈറ്റി നടത്തിയ പഠനത്തിലാണ് ഹിന്ദു വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം വെളിപ്പെടുന്നത്. ഹിന്ദു വിദ്യാർത്ഥികളെ പാക് ...