ഹിന്ദു ദൈവങ്ങളെ സമൂഹമാദ്ധ്യമത്തിലൂടെ അപമാനിച്ചു; സഹോദരിമാർക്കെതിരെ കേസ്
പനാജി: ഹിന്ദു ദൈവങ്ങൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലീം പെൺകുട്ടികൾക്കെതിരെ കേസ് എടുത്ത് പോലീസ്. ഗോവയിലെ ഡിഎവി സ്‌കൂളിലെ വിദ്യാർത്ഥിനികളായ സഹോദരങ്ങൾക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ഇരുവരെയും ...