ഹിന്ദുവാകാൻ ഒരുങ്ങുകയാണെന്ന് ആമിർ അലി; നാടകം, മുത്തലാഖ് കേസിൽ നിന്നും രക്ഷപ്പെട്ട് ഹിന്ദു കാമുകിയെ വലയിലാക്കാനെന്ന ആരോപണവുമായി ഭാര്യ
ലക്‌നൗ: ഹിന്ദു കാമുകിയെ വലയിലാക്കാൻ സ്വന്തം ഭർത്താവ് മതംമാറ്റനാടകത്തിനിന് തയ്യാറെടുക്കുന്നുവെന്ന് യുവതിയുടെ പരാതി. ഉത്തർപ്രദേശിലെ മൊറാദാബാദിലാണ് സംഭവം. ആമിർ അലി എന്ന മുസ്ലീം യുവാവാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ...