hisbul mujahideen

കശ്മീരിൽ തൊടാൻ കഴിയുന്നില്ല; ഇനി വഴി പ്രാദേശിക ഭീകരവാദം; ഹിസ്ബുൾ മുജാഹിദ്ദീനെ കൂട്ടുപിടിച്ച് പാകിസ്താൻ; അണിയറയിൽ പുതിയ കുതന്ത്രങ്ങൾ

ശ്രീനഗർ: ജമ്മു കശ്മീരിൽ അശാന്തിപടർത്താൻ പുതിയ കുതന്ത്രങ്ങൾ മെനഞ്ഞ് പാകിസ്താൻ. ജമ്മു കശ്മീരിൽ പ്രാദേശിക ഭീകരവാദം വളർത്തി രാജ്യത്തെ തകർക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്നാണ് വിവരം. പാക് ചാര ...

കൊടും ഭീകരനായ ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സയീദ് സലാഹുദീൻ ഐ.എസ്‌.ഐയുടെ ഉയർന്ന തലവൻ : പാകിസ്ഥാനിൽ എവിടെയും തടഞ്ഞു നിർത്തരുതെന്ന ഔദ്യോഗിക രേഖ പുറത്ത്

ഇസ്ലാമബാദ് : കൊടും ഭീകരനും ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകനുമായ സയീദ് സലാഹുദ്ദീൻ പാക് ചാര സംഘടനയായ ഐ.എസ്‌.ഐയുടെ ഉന്നത സ്ഥാനീയനെന്നു വെളിപ്പെടുത്തുന്ന കത്ത് പുറത്ത്.സയ്യിദ് സലാഹുദ്ദീൻ പാക്കിസ്ഥാൻ ...

ഭീകര ബന്ധം: മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ

ശ്രീനഗർ: ഭീകര ബന്ധത്തിന്റെ പേരിൽ ജമ്മു കശ്മീർ മുൻ എംഎൽഎ ഷെയ്ഖ് അബ്ദുൽ റാഷിദിനെ ചോദ്യം ചെയ്യാനൊരുങ്ങി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഹിസ്ബുൽ‌ മുജാഹിദീൻ കമാൻഡറുമായുള്ള ...

ബിന്‍ലാദന്റെ കൂട്ടാളിയെ വധിച്ച് സുരക്ഷാ സേന: ഹറൂണ്‍ ആവാസ് കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം

ശ്രീനഗര്‍: ഏറ്റുമുട്ടലിൽ ഹിസ്ബുള്‍ ഭീകരന്‍ ഹറൂണ്‍ ആവാസ് കൊല്ലപ്പെട്ടതായി ജമ്മു പൊലീസ്. ബുധനാഴ്ച കശ്മീരിലെ ദോഡ ജില്ലയിലെ ഏറ്റുമുട്ടലിനിടെയാണ് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയായ ഹറൂണ്‍ ആവാസിനെ സുരക്ഷാ ...

അഞ്ച് ഹിസ്ബുള്‍ മുജാഹിദിന്‍ പ്രവര്‍ത്തകരെ പിടികൂടി , തകര്‍ത്തത് വന്‍ ഭീകരാക്രമണ പദ്ധതി

ജമ്മുകാശ്മീരില്‍ വന്‍ ഭീകരാക്രമണത്തിനായി തയ്യാറാക്കിയ പദ്ധതി തകര്‍ത്ത് പോലീസ്. തീവ്രവാദ സംഘടനായ ഹിസ്ബുള്‍ മുജാഹിദിന്റെ ഭാഗമായവര്‍ എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ...

” ജീവന്‍ വേണമെങ്കില്‍ രാജിവെക്കൂ ” കാശ്മീരില്‍ 24 പോലീസുകാര്‍ക്ക്ര്‍ ഭീകരരുടെ ഭീക്ഷണി

ജമ്മു കാശ്മീരില്‍ 24 പോലീസ്ക്കാര്‍ക്ക് കൂടി ഭീകരുടെ ഭീഷണി . ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദിനാണ് സമൂഹമാധ്യമം വഴി ഭീക്ഷണി സന്ദേശം പോസ്റ്റ്‌ ചെയ്തിരിക്കുന്നത് . ജീവന്‍ വേണമെങ്കില്‍ ...

കശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ ഗുൽസാർ ദർ അറസ്റ്റിൽ

ശ്രീനഗർ: കശ്മീരില്‍ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനും പിടികിട്ടാപ്പുള്ളിയുമായിരുന്ന ഗുൽസാർ ദർ അറസ്റ്റിലായി. പുൽവാമയിലെ ത്രാലിൽ നടന്ന സൈനിക നീക്കത്തിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

പാക്കിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടണ്‍: പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍മെന്റ് ആണ് ഇക്കാര്യം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്. 1989-ല്‍ രൂപവത്കരിക്കപ്പെട്ട ഹിസ്ബുള്‍ ...

കശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരര്‍

കശ്മീര്‍: കശ്മീരിലെ ജനങ്ങള്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കരുതെന്ന് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി. ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് ഭീഷണി. എകെ 47 ...

പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ ഭീകരന്‍

കശ്മീര്‍: കശ്മീര്‍ പോലീസിനെതിരെ ഭീഷണിയുമായി ഹിസ്ബുള്‍ മുജാഹുദീന്‍ ഭീകരന്‍ സാക്കിര്‍ റാഷിദ് ഭട്ട്. കശ്മീരില്‍ തീവ്രവാദികള്‍ക്കു നേര്‍ക്ക് നടക്കുന്ന നടപടികള്‍ക്ക് പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയാറാകാനാണ് മൂസ എന്ന ...

ഇസ്ലാമിക രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് തെക്കന്‍ കാശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ പേരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി

ശ്രീനഗര്‍ : ഇസ്ലാമിക രീതിയില്‍ ജീവിക്കാന്‍ ആഹ്വാനം ചെയ്ത് തെക്കന്‍ കാശ്മീരില്‍ പോസ്റ്ററുകള്‍ പുറത്തിറങ്ങി. രാത്രി 8.30ന് ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നും പോസ്റ്ററുകളില്‍ പറയുന്നുണ്ട്. പുല്‍വാമ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist