എൻഡിഎ യോഗം; ഹിന്ദുസ്ഥാനി അവം മോർച്ചയെയും ലോക് ജൻശക്തി പാർട്ടിയെയും ക്ഷണിച്ച് ജെപി നദ്ദ
ന്യൂഡൽഹി: ഹിന്ദുസ്ഥാനി അവം മോർച്ച(എച്ച് എ എം)യെയും ലോക് ജൻശക്തി പാർട്ടിയെയും എൻഡിഎയുടെ യോഗത്തിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇതുമായി ബന്ധപ്പെട്ട് ഇരു ...