അമേരിക്കയ്ക്ക് ഇറാന്റെ ‘ഗണിതശാസ്ത്ര’ മുന്നറിയിപ്പ്; ഹോർമുസ് ഉപരോധിച്ചാൽ പെട്രോൾ വില കുതിച്ചുയരും, ട്രംപിനെ പരിഹസിച്ച് ഇറാൻ സ്പീക്കർ!
ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വിചിത്രമായ ഗണിതശാസ്ത്ര സമവാക്യത്തിലൂടെ മറുപടി നൽകി ഇറാൻ. പാകിസ്താനിൽ ...








