വോട്ട് ചെയ്താൽ വമ്പൻ ഓഫർ; ഹോട്ടൽ ബില്ലിൽ 20 ശതമാനം ഇളവ്, കിടിലൻ ഐഡിയയുമായി സംസ്ഥാനം
ഡെറാഡൂൺ: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. വോട്ടവകാശത്തിന്റെ പ്രധാന്യം മനസിലാക്കി വോട്ട് രേഖപ്പെടുത്താനായി പൗരന്മാരെ ബോധവത്കരിക്കുന്ന പരിപാടികളും മുറപോലെ നടക്കുന്നുണ്ട്. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനം വിനിയോഗിക്കുന്നവർക്ക് ...