hotel owner

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

കോഴിക്കോട് ഹോട്ടൽ വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളി; ജീവനക്കാർ പിടിയിൽ

കോഴിക്കോട്: ഹോട്ടൽ വ്യാപരിയെ കൊന്ന് കഷ്ണങ്ങളാക്കി കൊക്കയിൽ തള്ളിയ സംഭവത്തിൽ പ്രതികൾ പിടിയിൽ. ഹോട്ടൽ ജീവനക്കാരായ ഷിബിലി,ഫർഹാന എന്നിവരാണ് പിടിയിലായത്. തിരൂർ സ്വദേശിയായ സിദ്ധിഖ് ആണ് കൊല്ലപ്പെട്ടത്. ...

മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പൊലീസ് എ​ത്തി​ : കോട്ടയത്ത് 211 കു​പ്പി മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ

മ​ദ്യം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പൊലീസ് എ​ത്തി​ : കോട്ടയത്ത് 211 കു​പ്പി മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ

കോ​ട്ട​യം: പൊ​ൻ​കു​ന്നം കൂ​രാ​ലി​യി​ൽ 211 കു​പ്പി മ​ദ്യ​വു​മാ​യി ഹോ​ട്ട​ലു​ട​മ പി​ടി​യി​ൽ. അ​രീ​പാ​റ​യ്ക്ക​ൽ ശ​ര​ത് ബാ​ബു​വാ​ണ് പി​ടി​യി​ലാ​യ​ത്. ഹോ​ട്ട​ൽ കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത വി​ൽ​പ​ന​യ്ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​മാ​ണ് പിടികൂടിയത്. അ​ര​ലി​റ്റ​റി​ന്‍റെ ...

പരീക്ഷ എഴുതാന്‍ പോയ യുവതിയെ ഗുരുതരാവസ്ഥയിൽ വഴിയില്‍ കണ്ടെത്തി; കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍; സംഭവം പാലായില്‍

ഇഡ്ഡിലി കഴിച്ചയാൾക്ക് കഴിക്കാത്ത സമൂസക്ക് കൂടി ബില്ലിട്ടു; യുവാവ് ഹോട്ടലുടമയെ അടിച്ചു കൊന്നു

ഇഡ്ഡിലി കഴിച്ചയാൾക്ക് സമൂസയുടെ കൂടെ തുക ബില്ലിൽ ചേർത്തെഴുതിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് ഹോട്ടലുടമയെ അടിച്ചു കൊന്നു. മധുര കെ പുദൂർ ഗവ.ടെക്‌നിക്കൽ ട്രെയിനിങ് കോളജിന് മുന്നിലെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist