ഹോട്ടലുകൾ ഇന്ന് നിശ്ചലം; ഓൺലൈൻ ഡെലിവറി ഉൾപ്പെടെ സ്തംഭിപ്പിച്ച് വ്യാപാര സംഘടനകളുടെ മഹാസമരം; ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക!
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 993 രൂപ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് പണിമുടക്കുന്നു. ഹോട്ടൽ വ്യവസായത്തെയും സാധാരണക്കാരെയും ഒരുപോലെ ബാധിക്കുന്ന ഈ ...








