ഏഴും മൂന്നും വയസ്സുള്ള കുട്ടികളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു
അങ്കമാലി: അങ്കമാലി തുറവൂരില്‍ കുട്ടികളെ തീകൊളുത്തി കൊന്ന ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ടു കുഞ്ഞുങ്ങളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അമ്മ എളന്തുരുത്തി അഞ്ജു (29) ആത്മഹത്യാശ്രമം ...