housewife

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കൊല്ലം: അഞ്ചലിൽ വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘർഷം. അക്രമത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻതോട്ടം പ്ലാവില പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ഭർതൃമതിയോടൊപ്പം ഒളിച്ചോടി; വികാരിയ്‌ക്കെതിരെ പരാതിയുമായി ഭാര്യയും പള്ളിക്കമ്മറ്റിയും; കമിതാക്കളെ പിടികൂടിയത് മഹാരാഷ്ട്രയിൽ നിന്ന്

തൃശൂർ: ഒളിച്ചോടിയ വികാരിയെയും വീട്ടമ്മയെയും മുംബൈയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. ജോബിയെയും അടുപ്പുട്ടിയിൽനിന്ന് കാണാതായ യുവതിയെയും ഫ്‌ളാറ്റിൽ താമസിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ മേയിലാണ് ഇവർ ഒളിച്ചോടിയത്. ...

കാപ്പാട് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസിന് നേരെ ബോംബേറ്

ക​ണ്ണൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

ക​ണ്ണൂ​ര്‍: ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊലപ്പെടുത്തി. പാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പു​ല്ലൂ​ക്ക​ര​യി​ല്‍ പ​ടി​ക്ക​ല്‍ കൂ​ലോ​ത്ത് ര​തി (57) ആ​ണ് ഭർത്താവ് കൊല്ലപ്പെട്ടത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ര്‍​ത്താ​വ് മോ​ഹ​ന​നെ പൊ​ലീ​സ് ...

വീട്ടമ്മയുടെ മ‍ൃതദേഹം അയൽവാസിയുടെ അടുക്കളയിൽ; സംഭവം ഇടുക്കി പണിക്കൻകുടിയിൽ

വീട്ടമ്മയുടെ മ‍ൃതദേഹം അയൽവാസിയുടെ അടുക്കളയിൽ; സംഭവം ഇടുക്കി പണിക്കൻകുടിയിൽ

വീട്ടമ്മയുടെ മ‍ൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടിയിലാണ് സംഭവം. പണിക്കൻകുടി സ്വദേശി വലിയപറമ്പില്‍ സിന്ധു(45) വിന്റെ മൃതദേഹം ആണ് അയൽവാസി ബിനുവിന്റെ അടുക്കളയിൽ കണ്ടെത്തിയത്. അടുക്കളയിൽ ...

ക്യാംപ് ഫോളോവേഴ്‌സിനെ വീട്ടുവേല ചെയ്യിപ്പിച്ച് ഉന്നത ഏമാന്‍മാര്‍ ;പോലീസില്‍ വീണ്ടും ദാസ്യപ്പണി,പരാതി

വീട്ടമ്മയോട് ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ ഫൈന്‍ ഒഴിവാക്കി തരാമെന്ന് സിഐ; പിന്നാലെ നടപടി

തിരുവനന്തപുരം: വീട്ടമ്മയോട് മോശമായി പെറുമാറിയ സിഐയെ സസ്‌പെന്‍ഡ് ചെയ്‌തു. വര്‍ക്കല സ്വദേശിനിയോട് ഫോണില്‍ മോശമായ രീതിയില്‍ സംസാരിച്ചതിന്റെ പേരില്‍ അഴിരൂര്‍ സി.എ രാജ്കുമാറിനെ ആണ് സസ്പെന്‍ഡ് ചെയ്തത്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist