ഭയം വേണ്ട; ശ്രദ്ധ മതി; ഹോട്ടൽ മുറികളിലെ ഒളിക്യാമറ കണ്ടെത്താം എളുപ്പത്തിൽ
പൊതുശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ് ഒളിക്യാമറ പേടി. ശുചിമുറിയ്ക്കകത്ത് രഹസ്യമായി വയ്ക്കുന്ന ക്യാമറകൾ നമ്മുടെ കണ്ണുകൊണ്ട് കാണാൻ സാധിയ്ക്കില്ല. തുണിക്കടകളിലെ ...








