വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്
വിചിത്രവും കൗതുകരവുമായ നിരവധി ട്രെൻഡുകളാണ് ഓരോദിനവും നമ്മുടെ ലോകത്ത് ഉടലെടുക്കുന്നത്. എന്തും ഏതും പണം മുടക്കി സ്വന്തമാക്കാമെന്ന ഒരു ധാരണയും ഉടലെടുത്തിരിക്കുന്നു. ഇപ്പോഴിതാ ചൈനയിൽ വലിയ വൈറലായി ...