അഭയാര്‍ഥി പ്രവാഹം ശക്തം ; ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികള്‍ ജര്‍മനിയിലേയ്ക്ക്
ബുഡാപെസ്റ്റ് : ദിവസങ്ങളായി ട്രെയിനിലും തെരുവുകളിലും തടഞ്ഞുവെച്ച ആയിരക്കണക്കിന് സിറിയന്‍ അഭയാര്‍ഥികളെ ഹംഗറി വിട്ടയച്ചു. അഭയാര്‍ഥികള്‍ സമരം ശക്തമാക്കുകയും രാജ്യാന്തര സമ്മര്‍ദം കനക്കുകയും ചെയ്തതോടെയാണ് തടഞ്ഞുവെച്ചവര്‍ക്ക് രാജ്യം ...