കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മാപ്പ് നൽകി; പൊതുജനരോഷം ശക്തമായതോടെ രാജി വച്ച് ഹംഗേറിയൻ പ്രസിഡന്റ്
ഹംഗറി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയ്ക്ക് മാപ്പ് നൽകിയ ഹംഗേറിയൻ പ്രസിഡന്റ് കതാലിൻ നൊവാക് രാജി വച്ചു. പ്രതിയ്ക്ക് മാപ്പ് നൽകിയതിെന തുടർന്ന് പൊതുജനങ്ങളിൽ ...








