Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ ; വര്‍ഷത്തിൽ 2 സൗജന്യ എൽപിജി സിലിണ്ടര്‍, തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി ഉൾപ്പെടെ വാഗ്ദാനങ്ങൾ

by Brave India Desk
Mar 31, 2026, 05:22 pm IST
in News, Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം : ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എൻഡിഎയുടെ എല്ലാ സഖ്യകക്ഷികളും പങ്കെടുത്തു. ‘വികസിത കേരളം, മോദിക്കൊപ്പം’ എന്ന മുദ്രാവാക്യമുയർത്തിയാണ് ബിജെപി ഇത്തവണ വോട്ടർമാരെ സമീപിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ റെയിൽ പദ്ധതി നടപ്പാക്കുമെന്നും തിരുവനന്തപുരം മുതൽ കണ്ണൂര്‍ വരെയുള്ള അതിവേഗ പാത യാഥാര്‍ഥ്യമാക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. നിര്‍ധന കുടുംബങ്ങള്‍ക്ക് വര്‍ഷത്തിൽ രണ്ട് എൽപിജി സിലിണ്ടര്‍ സൗജന്യമായി നൽകും, ഒരോ വീടിനും പ്രതിമാസം 20000 ലിറ്റര്‍ സൗജന്യ കുടിവെള്ളം, ക്ഷേമ പെൻഷൻ 3000 രൂപയാക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടന പത്രികയിലുണ്ട്. കേരളത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി സിൽവർ ലൈനിന് പകരമായി കേന്ദ്ര സഹായത്തോടെയുള്ള വന്ദേ ഭാരത് സ്റ്റാൻഡേർഡ് മെട്രോ ശൃംഖലകൾ വികസിപ്പിക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.

മറ്റ് പ്രധാന വാഗ്ദാനങ്ങൾ :

Stories you may like

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

​സൗജന്യ എൽപിജി സിലിണ്ടറുകൾ : ബിപിഎൽ കുടുംബങ്ങൾക്ക് വർഷത്തിൽ രണ്ട് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകും.

​മെട്രോ റെയിൽ പദ്ധതി : കൊച്ചി മെട്രോയുടെ വിപുലീകരണത്തിന് പുറമെ, തിരുവനന്തപുരത്തും കോഴിക്കോടും അത്യാധുനിക മെട്രോ റെയിൽ പദ്ധതികൾ നടപ്പിലാക്കും.

​ശബരിമല സംരക്ഷണം : ശബരിമലയുടെ ആചാരസംരക്ഷണത്തിനായി പ്രത്യേക നിയമനിർമ്മാണം നടത്തും. ക്ഷേത്ര ഭരണത്തിൽ ഭക്തർക്ക് കൂടുതൽ അധികാരം നൽകുന്ന സംവിധാനം കൊണ്ടുവരും.

കാർഷിക മേഖല: റബ്ബറിന്റെ തറവില 250 രൂപയായി ഉയർത്തും. കർഷകർക്കായി പ്രത്യേക പെൻഷൻ പദ്ധതി ആവിഷ്കരിക്കും.

​ഐടി ഹബ്ബുകൾ: കൊച്ചിക്ക് പുറമെ പാലക്കാടും കണ്ണൂരും പുതിയ ഐടി പാർക്കുകൾ സ്ഥാപിക്കും.

​സ്റ്റാർട്ടപ്പ് ഗ്രാമങ്ങൾ: ഗ്രാമീണ മേഖലയിലെ യുവാക്കൾക്കായി ഓരോ ജില്ലയിലും അഞ്ച് ‘സ്റ്റാർട്ടപ്പ് വില്ലേജുകൾ’ തുടങ്ങും.

​ലൗ ജിഹാദ് വിരുദ്ധ നിയമം: ഉത്തർപ്രദേശിന് സമാനമായി കേരളത്തിലും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ലൗ ജിഹാദിനെതിരെയും കർശന നിയമം കൊണ്ടുവരും.

കന്യക ധനപദ്ധതി: പെൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി പ്രത്യേക ധനസഹായം.

​ആരോഗ്യ ഇൻഷുറൻസ്: കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചികിത്സാ പരിധി ഉയർത്തുകയും ചെയ്യും.

Tags: BJPNDAkerala election
Share
Tweet
Send
Share

Latest stories from this section

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

Latest News

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പിൽ യഥാർത്ഥ ലക്ഷ്യം ആമിർ ഖാൻ!

 ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പിൽ യഥാർത്ഥ ലക്ഷ്യം ആമിർ ഖാൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies