ഭീകരപ്രവർത്തനങ്ങളുടെ കേന്ദ്രം; ശ്രീനഗറിലെ ഹുറിയത്ത് കോൺഫറൻസ് ഓഫീസ് എൻഐഎ കണ്ടുകെട്ടി
ശ്രീനഗർ: മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള വിഘടനവാദി സംഘടനയായ ഹുറിയത്ത് കോൺഫറൻസിന്റെ ശ്രീനഗർ ഓഫീസ് ദേശീയ അന്വേഷണ ഏജൻസി കണ്ടുകെട്ടി. ശ്രീനഗറിലെ രാജ്ബാഗ് റസിഡൻഷ്യൽ ഏരിയയിലുള്ള ഹുറിയത്ത് ...








