മതപരിവർത്തനത്തിനായി ഹിസ്ബത് ഉത് തഹ്രീറിന്റെ നീരാളിപ്പിടുത്തം; ;ഹിന്ദുമതം ഉപേക്ഷിച്ച യുവാക്കളോട് മുസ്ലീം അംഗസംഖ്യ വർദ്ധിപ്പിക്കാൻ കർശന നിർദ്ദേശം; എസ്ടിഎസ് തകർത്ത തീവ്ര ഇസ്ലാമിക് സംഘടനയുടെ പ്രവർത്തന രീതികൾ ഇങ്ങനെ
ഭോപ്പാൽ: മദ്ധ്യപ്രദേശ് പോലീസിന്റെ തീവ്രവാദവിരുദ്ധ സ്ക്വാഡ് തകർത്ത തീവ്ര ഇസ്ലാമിക് സംഘടനയായ ഹിസ്ബ്-ഉത്- തഹ്രീറിന്റെ ഇന്ത്യൻ സംഘത്തിന് മതപരിവർത്തന ചുമതലയായിരുന്നു ഉള്ളതെന്ന് വിവരങ്ങൾ. മെയ് 6 ന് ...