രക്തസമ്മർദ്ദം വർദ്ധിക്കുന്നുണ്ടോ ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പരിഹരിക്കാം
രക്തസമ്മർദ്ദം വർദ്ധിക്കുന്നതിൽ നമ്മുടെ ജീവിതശൈലി വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നാൽ ഒരു പരിധിവരെ രക്തസമ്മർദ്ദത്തെ അകറ്റി നിർത്താം. അതിനായി ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട ചില ...