സ്വന്തം മിസൈലുകളും പരാജയം,ചൈനയിൽ നിന്നും വാങ്ങിയതും മോശം, വീണ്ടും ഷീജിൻ പിങ്ങിന്റെ വലയിൽ വീണ് പാകിസ്താൻ: ഹൈപ്പർസോണിക് വിദ്യക്കായി യാചന
ഓപ്പറേഷൻ സിന്ദൂരിലൂടെ അക്ഷരാർത്ഥത്തിൽ പാകിസ്താനെ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്റെ കൈവശമുള്ള ആയുധങ്ങളെല്ലാം നനഞ്ഞ പടക്കങ്ങൾ പോലെ ചീറ്റിപ്പോയത് ലോകരാജ്യങ്ങൾക്കിടയിൽ നാണം കെടുന്നതിന് കാരണമായി. പാകിസ്താൻ ചൈനയിൽ ...