‘ബംഗാളിൽ ഇടത് പക്ഷത്തിനൊപ്പം, മഹാരാഷ്ട്രയിൽ ശിവസേനക്കൊപ്പം‘; കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് ജിതിൻ പ്രസാദ
ഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച്, പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന പ്രമുഖ നേതാവ് ജിതിൻ പ്രസാദ. കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് അദ്ദേഹം ചോദിച്ചു. വൈരുദ്ധ്യാത്മിക ...