സിറിയയെക്കാൾ പരിതാപകരമാണ് ഇന്ന് രാജസ്ഥാനിലെ അവസ്ഥ; ഹിന്ദുക്കൾക്ക് ജീവിക്കാൻ സാധിക്കുന്നില്ല; പരശുരാമ വിഗ്രഹം തകർത്ത മതമൗലികവാദികൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി
ജയ്പൂർ : രാജസ്ഥാനിൽ ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ ആക്രമണം തുടർന്ന് മതമൗലികവാദികൾ. ഉദയ്പൂരിലെ പരശുരാമ വിഗ്രഹം ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു തകർത്തു. ഇതിനെതിരെ പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും നാട്ടുകാർ ...