പിഞ്ചുകുഞ്ഞിനോട് സമാനമില്ലാത്ത ക്രൂരത; കെട്ടിത്തൂക്കിയത് ജീവനോടെ; കൊടിയപീഡനം; തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ അക്രമാസക്തരായി നാട്ടുകാര്‍
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിന് അടുത്തുള്ള എസ്റ്റേറ്റിലെ ആറുവയസ്സുകാരിയുടെ മരണം കൊലപാതകം എന്ന് കണ്ടെത്തി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ നാട് നടുങ്ങി, കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു. ...