ഇലഞ്ഞിത്തറ മേളത്തിന് കാതോർത്ത് പൂരനഗരി, ഇക്കുറി അനിയൻ മാരാരുടെ ഊഴം !
പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിനായി പൂരനഗരി ഒരുങ്ങിക്കഴിഞ്ഞു. പാറമേക്കാവ് , തിരുവമ്പാടി ക്ഷേത്രങ്ങൾ പൂരത്തിൽ തങ്ങളുടെ പ്രൗഢി കാണിക്കുന്നതിനായി അരയും തലയും മുറുക്കിയിരിക്കുകയാണ്. കുടമാറ്റവും തെക്കോട്ടിറക്കവുമൊക്കെയായി തൃശൂർ ...








