അവിഹിത ബന്ധം കാരണം ഭാര്യയെ ചീത്ത പറഞ്ഞത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ല; ഹൈക്കോടതി
ഹൈദരാബാദ്: അവിഹിതബന്ധത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വഴക്കുപറഞ്ഞത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതന്റെ സഹോദരി നൽകിയ ഹർജിയിലാണ് ...