Monday, April 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അവിഹിത ബന്ധം കാരണം ഭാര്യയെ ചീത്ത പറഞ്ഞത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ല; ഹൈക്കോടതി

by Brave India Desk
May 25, 2023, 03:19 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൈദരാബാദ്: അവിഹിതബന്ധത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ വഴക്കുപറഞ്ഞത് ആത്മഹത്യാ പ്രേരണയായി കാണാനാകില്ലെന്ന് തെലങ്കാന ഹൈക്കോടതി. ഇതുമായി ബന്ധപ്പെട്ട് നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറ്റാരോപിതന്റെ സഹോദരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. ജസ്റ്റിസ് കെ സുരേന്ദറിന്റേതാണ് ഉത്തരവ്.

ഭാര്യയ്ക്ക് മറ്റൊരാളുമായി വിവാഹേതരബന്ധമുണ്ടെങ്കിൽ ഭർത്താവിന് ചോദ്യം ചെയ്യാതിരിക്കാനാവില്ല. അവിഹിതബന്ധം കാരണം ഭാര്യയെ ഭർത്താവ് ശാസിക്കുന്നത് ഒരു തരത്തിലും ആത്മഹത്യയ്ക്ക് പ്രേരണയാകില്ലെന്നും തെലങ്കാന ഹൈക്കോടതി വ്യക്തമാക്കി.

Stories you may like

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

ഭാര്യ മറ്റൊരാളുമായി അവിഹിതമായ അടുപ്പം പുലർത്തുന്നത് യഥാർത്ഥത്തിൽ ഭർത്താവിനെയും കുടുംബത്തെയും വ്യക്തിപരമായും സമൂഹ്യമായും പ്രതികൂലമായി ബാധിക്കും. ഭാര്യക്ക് മറ്റൊരുളമായി അവഹിത ബന്ധമുണ്ടെങ്കിൽ ഭർത്താവിന് വെറുതിയിരിക്കാൻ ആകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം.

ആത്മഹത്യ ചെയ്ത ആളുമായി അവിഹിതബന്ധം പുലർത്തിയ ആളെയാണ് ആത്മഹത്യ കേസിൽ പ്രതിയാക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. അവിഹിതബന്ധമില്ലെങ്കിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരായ ആരോപണങ്ങൾക്ക് കഴമ്പുണ്ടായിരുന്നു. എന്നാൽ കേസിൽ മരിച്ചയാളുടെ അവിഹിതബന്ധം തെളിഞ്ഞിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കി.

Tags: HIGHCOURTillicit relationship
ShareTweetSendShare

Latest stories from this section

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

അമേരിക്കയോട് ചായ്‌വ്; മധ്യസ്ഥതയ്ക്ക് പാകിസ്താൻ യോഗ്യരല്ലെന്ന് ഇറാൻ; ചർച്ചകൾ വഴിമുട്ടുന്നു

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

ആം ആദ്മിയിൽ ശ്വാസം മുട്ടുന്നു, അത് വെറുമൊരു വിഷപ്പുക’; ബിജെപിയിൽ ചേർന്ന രാഘവ് ചദ്ദ തുറന്നടിക്കുന്നു

കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവണം; പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ

കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവണം; പ്രഖ്യാപനവുമായി സുന്നി മഹല്ല് ഫെഡറേഷൻ

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

Discussion about this post

Latest News

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

സഞ്ജു പൊരുതുന്നു, ഋതുരാജ് കാഴ്ചക്കാരൻ; ചെന്നൈയുടെ ഓപ്പണിംഗ് തകർച്ചയിൽ നായകനെ പ്രതിക്കൂട്ടിലാക്കി ബദ്രിനാഥ്

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

30 തവണ തോറ്റു,കെഎഫ്സി ജോലിക്കെടുക്കാത്ത ആ പയ്യൻ ഇന്ന് ശതകോടീശ്വരൻ:അലിബാബയുടെ കഥ

ഒക്ടോബർ 24 മുതൽ വാട്‌സ്ആപ്പ് നിശ്ചലമാകും; കൈയ്യിൽ ഈ ഫോൺ ആണോയെന്ന് പരിശോധിച്ചോളൂ

വാട്‌സാപ്പിൽ ‘കൈവിട്ട കളി’ വേണ്ട; സ്‌ക്രീൻഷോട്ട് പങ്കുവെച്ചാൽ കോടികൾ പിഴ, അഡ്മിൻമാർ കുടുങ്ങും

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

15-കാരന്റെ കരുത്ത് കണ്ട് കണ്ണ് തള്ളി പാകിസ്ഥാൻ; വൈഭവിനെതിരെ ‘എഐ ചിപ്പ്’ ആരോപണം, ഇന്ത്യയുടെ പുത്തൻ താരോദയത്തെ തളർത്താൻ നീക്കം

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

‘കഞ്ചാവടിച്ച് ആരും നശിച്ചിട്ടില്ല, അത് നിയമവിധേയമാക്കണം’; വിവാദ പ്രസ്താവനയുമായി ബിജു പ്രഭാകർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

പുതുമുഖ എംഎൽഎമാർക്ക് സഭയിൽ ഇരിക്കാൻ മടി; സീനിയേഴ്സിനെ കണ്ട് പഠിക്കണമെന്ന് എ.എൻ. ഷംസീർ

ഉപദേശിക്കാൻ ഒരുപാട് പേർ, കളിക്കാൻ ആരുമില്ല; ലഖ്‌നൗവിലെ പടലപ്പിണക്കങ്ങൾ തുറന്നുപറഞ്ഞ് ഋഷഭ് പന്ത്

ഉപദേശിക്കാൻ ഒരുപാട് പേർ, കളിക്കാൻ ആരുമില്ല; ലഖ്‌നൗവിലെ പടലപ്പിണക്കങ്ങൾ തുറന്നുപറഞ്ഞ് ഋഷഭ് പന്ത്

ബംഗാളിൽ പെൺകരുത്തിന് മോദിയുടെ ഉറപ്പ്; സർക്കാർ ജോലിയിൽ 33% സംവരണം; അക്കൗണ്ടുകളിലേക്ക് പ്രതിവർഷം 36,000 രൂപ, മമതയുടെ മണ്ണിൽ ബിജെപി തരംഗം

ബംഗാളിനെ വെല്ലുവിളികളിൽ നിന്ന് രക്ഷിക്കൽ എന്റെ വിധി; പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി; രണ്ടാം ഘട്ടത്തിന് മുന്നെ ബംഗാളിൽ ബോംബ് വേട്ട

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies