14-കാരി പ്രസവിച്ചു, ഞെട്ടി വീട്ടുകാർ; പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസി മൗലാന പിടിയിൽ; യുപിയിൽ ക്രൂരത
ഉത്തർപ്രദേശിലെ ഹാപ്പൂർ ജില്ലയിൽ പതിനാലുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ അയൽവാസിയായ മൗലാന പിടിയിൽ. പെൺകുട്ടി വീട്ടിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയതോടെയാണ് ക്രൂരമായ പീഡനവിവരം പുറംലോകമറിയുന്നത്. ...








