സ്കോർ 99, ജയിക്കാൻ 1 റൺസ്; സെവാഗ് സിക്സർ അടിച്ചിട്ടും സെഞ്ച്വറി നൽകാതെ അമ്പയർ, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ നോ-ബോൾ
ഒരുപക്ഷേ ക്രിക്കറ്റ് മൈതാനം കണ്ടതിൽ വെച്ച് ഏറ്റവും നാടകീയവും കായിക സംസ്കാരത്തിന് നിരക്കാത്തതുമായ ഒരു സംഭവം അരങ്ങേറിയത് 2010 ഓഗസ്റ്റ് 16-നായിരുന്നു. ദാംബുള്ളയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ...








