രാം ലീല മൈതാനത്തിൽ ഇന്ന് ഇൻഡി സഖ്യത്തിന്റെ റാലി; ” അഴിമതി സംരക്ഷണ യാത്ര” എന്ന് ബി ജെ പി
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി അഴിമതി ആരോപണത്തിൽ പെട്ടിരിക്കുന്ന പ്രതിപക്ഷ ഇൻഡി സഖ്യത്തിന്റെ ഉന്നത നേതാക്കൾ ഞായറാഴ്ച ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയിൽ ഒത്തുചേരും. ഡൽഹി ...