അവസാന പന്തിലെ റണ്ണൗട്ട്, വെളിച്ചക്കുറവ്, സൂപ്പർ ഓവർ, നോ-ബോൾ വിവാദം; അടിയും തിരിച്ചടിയുമായി ഇന്ത്യ എ-ലങ്ക എ പോര്; ജയം ലങ്കയ്ക്കൊപ്പം
ഗ്രൗണ്ടിലെ വൻ തർക്കങ്ങൾക്കും നാടകീയ നിമിഷങ്ങൾക്കും സാക്ഷ്യം വഹിച്ച മത്സരത്തിൽ ഇന്ത്യ എ ടീമിനെ സൂപ്പർ ഓവറിൽ തകർത്ത് ശ്രീലങ്ക എ ടീം അത്യുജ്ജ്വല വിജയം സ്വന്തമാക്കി. ...








